Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LDF March

Kannur

എ​ൽ​ഡി​എ​ഫ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് നാ​ളെ

ചെ​റു​പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് എ​ൽ​ഡി​എ​ഫി​ന്‍റെ മാ​ർ​ച്ച് നാ​ളെ ന​ട​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 10ന് ​കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​ടി. സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ലി​യ​തോ​തി​ലാ​ണു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​തു സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കേ​ണ്ട പ​ല ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രേ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ച​ർ​ച്ച​ചെ​യ്യാ​ത്ത​തി​ലും മ​റ്റം​ഗ​ങ്ങ​ൾ പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​എം. ഷാ​ജി, കെ.​ആ​ർ. ച​ന്ദ്ര​കാ​ന്ത്, ഡെ​ന്നി കാ​വാ​ലം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​ജെ. ജോ​സ്, പി.​വി. വി​ജ​യ​ൻ, സീ​മ മു​കു​ന്ദ​ൻ, മ​ഞ്ജു വി​നോ​ദ്, ശ്രു​തി രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up